പാ​വ​ൽ-​ഇ​രു​പ​ത്തി​യ​ഞ്ച് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, February 19, 2019 1:17 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ന​വീ​ക​രി​ച്ച പാ​വ​ൽ-​ഇ​രു​പ​ത്തി​യ​ഞ്ച് റോ​ഡ് ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ബേ​ബി കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ടു​മേ​നി, പാ​വ​ൽ പ്ര​ദേ​ശ​ങ്ങ​ളെ ചി​റ്റാ​രി​ക്കാ​ൽ പി​എ​ച്ച്സി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് 16 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.
1.200 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി ആ​റ് ല​ക്ഷ​ വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യ ​ത്.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ, അം​ഗ​ങ്ങ​ളാ​യ ഷേ​ർ​ളി ചീ​ങ്ക​ല്ലേ​ൽ, ടോ​മി പു​തു​പ്പ​ള്ളി, തോ​മ​സ് മാ​ത്യു, ഡെ​റ്റി ഫ്രാ​ൻ​സി​സ്, ഫി​ലോ​മി​ന ജോ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​ഞ്ജി​ത്ത് പു​ളി​യ​ങ്ങാ​ട​ൻ, നി​ർ​മാ​ണ ക​മ്മ​ിറ്റി ക​ൺ​വീ​ന​ർ സ​ജി അ​ര​യ​ത്ത​നാ​ൽ, കെ.​വി.​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മാ​ത്യു കു​ര്യാ​ല​പ്പു​ഴ​യെ ആ​ദ​രി​ച്ചു.