ക​ർ​ഷ​ക​ർ അ​പേ​ക്ഷ ന​ൽ​ക​ണം
Tuesday, February 19, 2019 1:17 AM IST
ചെ​റു​പു​ഴ: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി​യി​ൽ വ​ർ​ഷ​ത്തി​ൽ 6000 രൂ​പ ല​ഭി​ക്കു​ന്ന​തി​ന് കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. ആ​ദ്യ​ഗ​ഡു​വാ​യി 2000 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. കു​ടും​ബ​ത്തി​ന് ര​ണ്ട് ഹെ​ക്ട​ർ വ​രെ സ്ഥ​ലം മാ​ത്ര​മു​ള്ള ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ ക​ർ​ഷ​ക​ർ നി​കു​തി ര​സീ​ത്, ആ​ധാ​ർ, ബാ​ങ്ക് പാ​സ് ബു​ക്ക്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​ടെ കോ​പ്പി​ക​ൾ സ​ഹി​തം നി​ർ​ദ്ദി​ഷ്ട ഫോ​റ​ത്തി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ ഒ​റി​ജി​ന​ൽ ഹാ​ജ​രാ​ക്ക​ണം. നാ​ളെ ഉ​ച്ച​യ്ക്ക് മു​ൻ​പാ​യി കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം.