കൈ​ത്ത​റി നെ​യ്ത്തു​കാ​ർ​ക്ക് അ​വാ​ർ​ഡ് ന​ൽ​കു​ന്നു
Tuesday, February 19, 2019 1:19 AM IST
ക​ണ്ണൂ​ർ: 2018-19 ലെ ​മി​ക​ച്ച കൈ​ത്ത​റി നെ​യ്ത്തു​കാ​ർ​ക്കു​ള്ള അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സം​സ്ഥാ​ന/​ജി​ല്ലാ​ത​ല​ത്തി​ലാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ലെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും കൈ​ത്ത​റി സം​ഘ​ങ്ങ​ളി​ലു​മു​ള്ള നെ​യ്ത്തു​കാ​ർ​ക്ക് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ മു​ഖേ​ന അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ്/​ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ൽ അം​ഗ​ത്വ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ 20 ന​കം ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ൽ ല​ഭി​ക്കേ​ണ്ട​താ​ണ്. ഫോ​ൺ: 0497 2700928.