ബി​ഷ​പ് വ​യ​ലി​ൽ ന​ഴ്സിം​ഗ് സ്കൂ​ളി​ൽ ലാം​ബ് ലൈ​റ്റിം​ഗ്
Tuesday, February 19, 2019 10:22 PM IST
മൂ​ല​മ​റ്റം:​ബി​ഷ​പ് വ​യ​ലി​ൽ ന​ഴ്സിം​ഗ് സ്കൂ​ളി​ൽ ലാം​ബ് ലൈ​റ്റിം​ഗും ബി​രു​ദ​ദാ​ന ച​ട​ങ്ങും 23നു ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ന​ട​ക്കും. എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ. ​മെ​ർ​ളി​ൻ അ​രീ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പാ​ലാ​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മെ​ഡി​ക്ക​ൽ പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ റോ​സ് ഏ​ബ്രഹാം ലാം​ബ് ലൈ​റ്റിം​ഗ് നി​ർ​വ​ഹി​ക്കും. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ ലി​സി കു​ന്ന​ത്താ​നം പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും സി​സ്റ്റ​ർ ഡോ. ​മെ​ർ​ലി​ൻ സ്വ​ർ​ണ​മെ​ഡ​ൽ വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ, ചാ​പ്ല​യി​ൻ ഫാ. ​സ​ക്ക​റി​യാ​സ് മ​ണി​യ​ങ്ങാ​ട്ട്, വാ​ർ​ഡ് മെം​ബ​ർ എ.​ഡി. മാ​ത്യു, മ​രി​യാ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ഡോ. ​ആ​നി സി​റി​യ​ക് സ്വാ​ഗ​ത​വും അ​സി. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ലീ​ന പ്ലാ​പ്പ​ള്ളി​ൽ ന​ന്ദി​യും പ​റ​യും. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി കു​ള​മാ​ക്ക​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ.