അ​ണ​ക്ക​ര ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, February 19, 2019 10:30 PM IST
അ​ണ​ക്ക​ര: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 21 മു​ത​ൽ 24 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് ഒ​രി​ക്കാ​ല സി​എ​സ്ടി, ഫാ. ​ആ​ൽ​ബി​ൻ കു​ഴി​ക്കാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.
21-ന് ​വൈ​കു​ന്നേ​രം 4.30-ന് ​കൊ​ടി​യേ​റ്റ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് പ​രി​ന്തി​രി​ക്ക​ൽ, വി​ശ്വാ​സ വി​ളം​ബ​ര യാ​ത്ര. 22-ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സി​നു ഒ​എ​സ്ബി, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം - ഫാ. ​ഇ​ഗ്നേ​ഷ്യ​സ് മോ​ണ്‍​ഫോ​ർ​ട്ട്.
23-ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ്രോ​ഗി​ക​ൾ​ക്കാ​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് കൊ​ട്ടാ​ടി​ക്കു​ന്നേ​ൽ, വൈ​കു​ന്നേ​രം 4.30-ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​ആ​ൽ​ബി​ൻ കു​ഴി​ക്കാ​ട്ട്, പ്ര​ദ​ക്ഷി​ണം ടൗ​ണ്‍ ചു​റ്റി, പ്ര​സം​ഗം - ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി.
24-ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ന്പ​തി​ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ൽ, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന.

മു​രി​ക്കുംതൊ​ട്ടി പ​ള്ളി​യി​ൽ

രാ​ജ​കു​മാ​രി: മു​രി​ക്കും​തൊ​ട്ടി സെ​ന്‍റ് മ​രി​യാ​ഗൊ​രേ​ത്തി പ​ള്ളി​യി​ൽ ഇ​ട​വ​ക​തി​രു​നാ​ൾ 22-ന് ​തു​ട​ങ്ങു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് മേ​നം​മൂ​ട്ടി​ൽ അ​റി​യി​ച്ചു.
22-ന് ​വൈ​കു​ന്നേ​രം 4.30-ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ഫ്രാ​ൻ​സി​സ് ചു​ന​യം​മാ​ക്ക​ൽ. 23-ന് ​വൈ​കു​ന്നേ​രം 4.15-ന് ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് പാ​റ​ക്ക​ട​വി​ൽ, പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, പ്ര​സം​ഗം - ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്.
24-ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​തോ​മ​സ് കു​ഴി​യം​പ്ലാ​വി​ൽ, പ്ര​ദ​ക്ഷി​ണം.