സ​ന്പൂ​ർ​ണ ശു​ചി​ത്വ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, February 19, 2019 10:38 PM IST
ചേ​ർ​ത്ത​ല: ’സ്വ​ന്തം മാ​ലി​ന്യം സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വം’ എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന സ​ന്പൂ​ർ​ണ ശു​ചി​ത്വ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ലി​ന്യ​സം​സ്ക​ര​ണം പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​ത് സാ​ധ്യ​മ​ല്ലാ​ത്ത​യി​ട​ങ്ങ​ളി​ൽ അം​ഗീ​കൃ​ത ഏ​ജ​ൻ​സി മു​ഖേ​ന സം​ഭ​രി​ച്ച് സം​സ്ക​രി​ക്കു​ക എ​ന്ന​തു​മാ​ണ് സ​ന്പൂ​ർ​ണ ശു​ചി​ത്വ പ​ദ്ധ​തി​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ന​ഗ​ര​പ​രി​ധി​യി​ലെ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ​ത്തു​കി​ലോ​വ​രെ ജൈ​വ​മാ​ലി​ന്യം പ്ര​തി​ദി​നം 100 രൂ​പ​യും, വീ​ടു​ക​ളി​ൽ​നി​ന്ന് പ്ര​തി​മാ​സം 150 രൂ​പ​യും ഈ​ടാ​ക്കി​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ൻ​സ് സി. ​തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി.

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി വി.​എം. ലാ​ല​ച്ച​ൻ, വൈ​സ്ചെ​യ​ർ​മാ​ൻ ശ്രീ​ലേ​ഖാ നാ​യ​ർ, ബി. ​ഭാ​സി, സി.​ഡി. ശ​ങ്ക​ർ, സി​ന്ധു ബൈ​ജു, ലീ​നാ രാ​ജു, എ​ൻ.​ആ​ർ. ബാ​ബു​രാ​ജ്, പി. ​ജ്യോ​തി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.