മു​തി​ർ​ന്ന​വ​രു​ടെ സു​ര​ക്ഷ ച​ർ​ച്ചാ ക്ലാ​സ് ന​ട​ത്തും
Tuesday, February 19, 2019 10:38 PM IST
എ​ട​ത്വ: സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം എ​ട​ത്വ സൗ​ഹൃ​ദ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്ന​വ​രു​ടെ സു​ര​ക്ഷ എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് ച​ർ​ച്ചാ ക്ലാ​സ് ന​ട​ത്തു​ന്നു. എ​ട​ത്വ പ​യ​സ് ടെ​ൻ​ത് ഐ​ടി​ഐ​യി​ൽ 24ന് ​വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ന​ട​ക്കു​ന്ന ക്ലാ​സ് എ​ട​ത്വ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ സി​സി​ൽ ക്രി​സ്ത്യ​ൻ​രാ​ജ് ന​യി​ക്കും. സൗ​ഹൃ​ദ​വേ​ദി കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യ റ്റി.​റ്റി. ജോ​ർ​ജ്, പി.​വി. വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ആ​വ​ശ്യ​പ്പെ​ട്ടു

ആ​ല​പ്പു​ഴ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി-​ഹൈ​സ്കൂ​ൾ ല​യ​നം ന​ട​പ്പി​ലാ​ക്ക​രു​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ആ​വ​ശ്യ​പ്പെ​ട്ടു. എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ല പ്ര​സി​ഡ​ന്‍റ് ആ​ർ. സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​നി​ൽ ക​ണ്ട​മം​ഗ​ലം, ശൂ​ര​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ജെ. ​രാ​ജേ​ഷ്, ബി​ജി ദാ​മോ​ദ​ര​ൻ, ബി. ​ഷൗ​ക്ക​ത്ത്, ടി. ​സി​ദ്ധി​ക്ക്, യു. ​ജ​യ​ൻ, ഡാ​നി​യ​ൽ ജോ​ർ​ജ്, ജോ​സ് കു​ര്യ​ൻ, ആ​ർ​ജ​യ​ച​ന്ദ്ര​ൻ, അ​ജു പി. ​ബ​ഞ്ച​മി​ൻ, എം.​എ. സി​ദ്ധി​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.