അ​വ​ലോ​ക​ന യോ​ഗം നാ​ളെ
Tuesday, February 19, 2019 10:38 PM IST
മ​ങ്കൊ​ന്പ്: റീ​ബി​ൽ​ഡ് കേ​ര​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​വ​ലോ​ക​ന​യോ​ഗം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സ​ബ്ക​ള​ക്ട​ർ കൃ​ഷ്ണ​തേ​ജ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ൽ പൂ​ർ​ണ​മാ​യും വീ​ടു​ക​ൾ​ക്കു നാ​ശം സം​ഭ​വി​ച്ച​വ​രു​ടെ​യും റീ​ബി​ൽ​ഡ് ആ​പ്പി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​വ​രു​ടെ​യും ലി​സ്റ്റും അ​നു​ബ​ന്ധ റി​ക്കാ​ർ​ഡു​ക​ളും സ​ഹി​തം എ​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും സെ​ക്ര​ട്ട​റി​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ ആ​ന്‍റ​ണി സ്ക​റി​യ അ​റി​യി​ച്ചു.

പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്

ആ​ല​പ്പു​ഴ: നേ​വി​യി​ൽ​നി​ന്നും വി​ര​മി​ച്ച വി​മു​ക്ത ഭ​ട·ാ​ർ/ വി​ധ​വ​ക​ൾ എ​ന്നി​വ​രു​ടെ സ​ർ​വീ​സ്/ പെ​ൻ​ഷ​ൻ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു.
ഐ​എ​ൻ​എ​സ് ദ്രോ​ണാ​ചാ​ര്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 23ന് ​ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സി​ൽ​വെ​ച്ച് ന​ട​ത്തു​ന്ന അ​ദാ​ല​ത്തി​ൽ രാ​വി​ലെ 10.30 മു​ത​ൽ വി​മു​ക്ത ഭ​ടന്മാ​ർ/ വി​ധ​വ​ക​ൾ എ​ന്നി​വ​ർ​ക്ക് പ​ങ്കെ​ടു​ത്ത് പ്ര​ശ്ന​പ​രി​ഹാ​രം കാ​ണാ​മെ​ന്ന് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.