പു​ങ്കാ​വ് പ​ള്ളി​യി​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും
Tuesday, February 19, 2019 10:40 PM IST
ആ​ല​പ്പു​ഴ: തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ പൂ​ങ്കാ​വ് പ​ള്ളി​യി​ൽ വ​ച​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും.
രാ​വി​ലെ 9.30 മു​ത​ൽ രോ​ഗി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും കൗ​ണ്‍​സി​ലിം​ഗും ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ ജ​പ​മാ​ല, ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് കു​രി​ശി​ങ്ക​ൽ, ഫാ. ​ജോ​സ​ഫ് ക​രി​ത്തോ​ട​ത്ത്, ഫാ. ​ഷി​നോ​ജ് സേ​വ്യ​ർ, ഫാ. ​റി​ൻ​സ​ണ്‍ ആ​ന്‍റ​ണി, ഫാ. ​സാം​സ​ണ്‍ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി. രാ​ത്രി​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു സ്വ​കാ​ര്യ ബ​സ്സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കും.