യു​ഡി​എ​ഫി​ന്‍റെ വി​ക​സ​ന​വി​രു​ദ്ധ ന​യ​ത്തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി​യെ​ഴു​ത്താ​കും: എ​ൽ​ഡി​എ​ഫ് ‌
Tuesday, February 19, 2019 10:50 PM IST
‌പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ആ​ന്‍റോ ആ​ന്‍റ​ണി മ​ണ്ഡ​ല​ത്തോ​ടു കാ​ട്ടി​യ അ​വ​ഗ​ണ​ന​യ്ക്കും യു​ഡി​എ​ഫി​ന്‍റെ വി​ക​സ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കു​മെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​മെ​ന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
പ​ത്തു​വ​ർ​ഷം എം​പി​യാ​യി​രു​ന്നി​ട്ടും ത​ന്‍റേ​താ​യ ഒ​രു നേ​ട്ട​വും ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗം കെ. ​അ​ന​ന്ത​ഗോ​പ​നും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​നും ചൂ​ണ്ടി​ക്കാ​ട്ടി.
മൂ​ന്ന് കേ​ന്ദ്രീ​യ​വി​ദ്യാ​ല​യ​ങ്ങ​ൾ ജി​ല്ല​യി​ൽ സ്ഥാ​പി​ച്ചു​വെ​ന്ന​ത് ശ​രി​യ​ല്ല. അ​ടൂ​രി​ലെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ആ​ന്േ‍​റാ എം​പി​യാ​കു​ന്ന​തി​നു മു​ന്പേ വ​ന്ന​താ​ണ്. ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ എ​ല്ലാ ന​ട​പ​ടി​ക​ളും ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി​യാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.
കോ​ന്നി കേ​ന്ദ്രീ​യ വി​ദ്യാ​ലാ​യം മാ​ത്ര​മാ​ണ് ആ​ന്േ‍​റാ​യു​ടെ നേ​ട്ട​മാ​യി അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള​ത്.
എം​പി​യു​ടെ ആ​സ്തി​വി​ക​സ​ന​ഫ​ണ്ടു​പ​യോ​ഗി​ച്ച് അ​വി​ട​വി​ടെ കു​റെ റോ​ഡു​ക​ൾ ടാ​ർ ചെ​യ്ത​തൊ​ഴി​ച്ചാ​ൽ ഒ​രു വി​ക​സ​ന​പ​ദ്ധ​തി​യും എം​പി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. മ​ണ്ഡ​ല​ത്തി​ലെ ഏ​ക റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ തി​രു​വ​ല്ല​യു​ടെ വി​ക​സ​ന​ത്തി​നു ചെ​റു​വി​ര​ൽ അ​ന​ക്കി​യി​ല്ല.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യ്ക്ക് അ​നു​വ​ദി​ച്ച 50 കോ​ടി രൂ​പ ന​ഷ്ട​മാ​ക്കി സ്റ്റേ​ഡി​യം വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തി​യ​ത് യു​ഡി​എ​ഫി​ന്‍റെ രാ​ഷ്ട്രീ​യ സ​മീ​പ​നം കൊ​ണ്ടു മാ​ത്ര​മാ​ണ്.
എ​ൽ​ഡി​എ​ഫ ്ഭ​ര​ണ​കാ​ല​ത്ത് പ​ത്ത​നം​തി​ട്ട​യ്ക്ക​നു​വ​ദി​ച്ച ക​ഐ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ൽ ഷോ​പ്പിം​ഗ് കോം്പ്ല​ക്സ് പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചു.
മ​ത്സ്യ​മാ​ർ​ക്ക​റ്റ് ര​ണ്ടു​ത​വ​ണ ത​റ​ക്ക​ല്ലി​ട്ട​ത​ല്ലാ​തെ പ​ദ്ധ​തി തു​ട​ങ്ങി​യി​ല്ല.
ജി​ല്ലാ ജ​യി​ൽ അ​ട്ടി​മ​റി​ച്ച​തും യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക​ളാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
യു​ഡി​എ​ഫ് ബോ​ധ​പൂ​ർ​വം ജി​ല്ല​യി​ൽ അ​ര​ക്ഷി​താ​വ​സ്ഥ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ ്ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​ല​ക്സ് ക​ണ്ണ​മ​ല കു​റ്റ​പ്പെ​ടു​ത്തി.
പാ​ർ​ല​മെ​ന്‍റ ്തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് പാ​ള​യ​ത്തി​ലു​ണ്ടാ​യി​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്.
ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ക​ട​ന്നു​ക​യ​റി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത് ഒ​രു രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ത്തി​നും ചേ​ർ​ന്ന​ത​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പ​റ​ഞ്ഞു.
പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എം​പി അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ നി​യ​മ​വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ക്കു​ന്ന സ​മീ​പ​ന​മാ​ണ ്സ്വീ​ക​രി​ച്ച​തെ​ന്നും എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ കു​റ്റ​പ്പെ​ടു​ത്തി. ‌