സ്ത്രീ ​ശാ​ക്തീ​ക​ര​ണ സ​ന്ദേ​ശ​വു​മാ​യി സു​വ​ർ​ണ​ക​ന്യ​ക കാ​ന്പ​യി​ൻ ന​ട​ത്തി
Tuesday, February 19, 2019 10:58 PM IST
പാ​ല​ക്കാ​ട്: സ്ത്രീ​ശാ​ക്തീ​ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി കേ​ന്ദ്ര ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ അ​ക​ത്തേ​ത്ത​റ​യി​ൽ സു​വ​ർ​ണ​ക​ന്യ​ക കാ​ന്പ​യി​ൻ ന​ട​ത്തി. ഐ​സി​ഡി​എ​സ് ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ്, അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സു​രേ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.ഐ​സി​ഡി​എ​സ് ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ സി.​ആ​ർ.​ല​ത, പാ​ല​ക്കാ​ട് ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫി​സ​ർ എം.​സ്മി​തി, മ​ല​ന്പു​ഴ സി​ഡി​പി​ഒ എ​സ്.​ശു​ഭ, സി.​സാ​യ്നാ​ഥ്, സ​ര​സ്വ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കോ​ഴി​ക്കോ​ട് പൗ​ർ​ണ​മി തീ​യ​റ്റേ​ഴ്സ്, ക​രു​നാ​ഗ​പ്പ​ള്ളി നാ​ട്ട​ര​ങ്ങ്, പു​തു​പ്പ​രി​യാ​രം, അ​ക​ത്തേ​ത്ത​റ, പു​തു​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സ്ത്രീ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള ബേ​ട്ടി ബ​ചാ​വോ ബേ​ട്ടി പ​ഠാ​വോ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് സു​വ​ർ​ണ​ക​ന്യ​ക കാ​ന്പ​യി​നി​ലൂ​ടെ ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ ജി​ല്ല​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.