കാ​യി​ക സ​മു​ച്ച​യം ഉ​ദ്ഘാ​ട​നം
Tuesday, February 19, 2019 10:58 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജി​ലെ ഗ്രാ​മീ​ണ കാ​യി​ക സ​മു​ച്ച​യം എം.​ബി രാ​ജേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​എ​ൻ.​ഷാ​ജു​ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​യി​ൽ​വേ ജി​ല്ലാ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ പ്ര​താ​പ് സി​ങ് ഷ​മി, ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ പ്ര​വൃ​ത്തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ 300 ഓ​ളം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു. പി.​കെ രാ​ജീ​വ് പ​ഞ്ചാ​യ​ത്ത് ഫു​ട്ബാ​ൾ ടീ​മി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ജ​ഴ്സി കൈ​മാ​റ്റ​വും നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​സി ര​ഘു​രാ​ജ്, ബി​ഡി​ഒ വി.​കെ.​വി​നോ​ദ്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​സി.​കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി പ്ര​സം​ഗി​ച്ചു.