ല​യ​ന സ​മ്മേ​ള​നം ന​ട​ത്തി
Tuesday, February 19, 2019 10:59 PM IST
പാ​ല​ക്കാ​ട്: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലേ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ് (സ്ക​റി​യ തോ​മ​സ്) ല​യ​ന​സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി.​പോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കാ​ക്ക​നാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ക്കി ഉ​മ്മ​ൻ, പ്ര​ഫ. ടി.​എം.​മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം മ​ല​യി​ൽ, ജി.​ഷാ​ജി, ജോ​യി ന​ന്പി​ശേ​രി​ൽ, ജോ​സ​ഫ് മ​റ്റം, ജോ​യി കു​ഴി​വേ​ലി​ൽ, ജോ​ബി, ജി​ജോ ജോ​സ്, മു​ഹ​മ്മ​ദ് റാ​ഫി, വി​ശ്വ​നാ​ഥ​ൻ, ല​ത്തീ​ഫ്, ക​മ​റു​ദീ​ൻ, അ​ബ്ദു​ൾ ഹ​ക്കീം, മു​രു​ക​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കാ​ഷ്മീ​രി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സി​ആ​ർ​പി​എ​ഫു​കാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.