ക​ല്ല​ട വ​ലി​യ പ​ള്ളി​യി​ൽ ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ൾ 24 മു​ത​ൽ
Tuesday, February 19, 2019 11:05 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ അ​ന്ത്ര​യോ​സ് ബാ​വ​യു​ടെ 327-ാം ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളി​ന് 24ന് ​കൊ​ടി​യേ​റും. രാ​വി​ലെ പ​ത്തി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​വൈ. തോ​മ​സ് കൊ​ടി​യേ​റ്റും. മാ​ർ​ച്ച് മൂ​ന്നി​ന് സ​മാ​പി​ക്കും. കൊ​ടി​യേ​റ്റി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ ഫാ.​കെ. റ്റി. ​വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
25നും 26​നും വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​രം, ഏ​ഴി​ന് ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ സ​ഖ​റി​യ മാ​ർ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ജോ​ൺ ടി. ​വ​ർ​ഗീ​സ് വ​ച​ന ശു​ശ്രൂ​ഷ ന​ട​ത്തും.
27ന് ​രാ​വി​ലെ പ​ത്തി​ന് ജോ​സി​മോ​ൾ റ്റി.​ജെ. മാ​ധ​വ​ശേ​രി​യു​ടെ ധ്യാ​നം, രാ​ത്രി 7.15ന് ​വ​ച​ന ശു​ശ്രൂ​ഷ ഫാ. ​ഫി​ലി​പ് ത​ര​ക​ൻ ന​യി​ക്കും.
28ന് ​രാ​ത്രി 7.30ന് ​ഇ​ട​വ​ക ശു​ശ്രൂ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ന​വീ​ക​ര​ണ ധ്യാ​ന​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ക്കും. സം​ഗ​മം എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ട​വ​ക വി​കാ​രി ഫാ. ​വൈ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശാ​ലോം ടി​വി പ്ര​ഭാ​ഷ​ക​ൻ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ആ​ൻ​ഡ്രൂ​സ് വ​ർ​ഗീ​സ് തോ​മ​സ് പ്ര​സം​ഗി​ക്കും.
മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് പ​രി​ശു​ദ്ധ അ​ന്ത്ര​യോ​സ് ബാ​വ​യു​ടെ ക​ബ​റി​ങ്ക​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ക്കും. ര​ണ്ടി​ന് രാ​വി​ലെ എ​ട്ടി​ന് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കൂ​ർ​ബാ​ന. മു​ൻ​വി​കാ​രി ഫാ. ​നെ​ൽ​സ​ൺ ജോ​ൺ, ഫാ. ​വി. ജി. ​കോ​ശി വൈ​ദ്യ​ൻ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. വൈ​കു​ന്നേ​രം 5.45ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ ന​ട​ക്കും. രാ​ത്രി പ​ത്തി​ന് ആ​ശീ​ർ​വാ​ദ​വും സ്നേ​ഹ​വി​രു​ന്നും.
മൂ​ന്നി​ന് രാ​വി​ലെ 8.15ന് ​മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലും ഫാ. ​ജോ​ൺ സി. ​വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ​യും ഫാ. ​വി. അ​ല​ക്സാ​ണ്ട​റു​ടെ​യും സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, തു​ട​ർ​ന്ന് ശ്ലൈ​ഹി​ക വാ​ഴ്വും സ്നേ​ഹ​വി​രു​ന്നും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യി​റ​ക്ക്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​വൈ. തോ​മ​സ്, ക​ൺ​വീ​ന​ർ സി.​ജി. ജോ​ൺ ചെ​റു​തോ​ട്ടം, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ എം.​എം. തോ​മ​സ് മ​ള്ളാ​ക്കോ​ണ​ത്ത്, ട്ര​സ്റ്റി കെ. ​എ​ൽ. ബാ​ബു ക​ണ്ട​ത്തി​ൽ, സെ​ക്ര​ട്ട​റി സി. ​വി. വ​ർ​ഗീ​സ് ചാ​ന്നാ​ട്ട​ഴി​ക​ത്ത്, എം.​ജി. വി​ൽ​സ​ൺ ക​ട​ന്പാ​ട്ട് എ​ന്നി​വ​ർ‌ പ്ര​സം​ഗി​ച്ചു.