കാ​ൻ​സ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാസ് സംഘടിപ്പിച്ചു
Tuesday, February 19, 2019 11:17 PM IST
പ​ത്ത​നാ​പു​രം:​ ക ു​ട്ടി​ക​ളി​ലു​ണ്ടാ​കു​ന്ന അ​ർ​ബു​ദ​രോ​ഗ​ത്തെ ചെ​റു​ക്കാ​നും, ജീ​വി​ത​ശൈ​ലി​യി​ല്‍ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ​യും കു​റി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​ബോ​ധം വ​ള​ര്‍​ത്താ​ന്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.​
അ​ന്താ​രാ​ഷ്ട്ര ബാ​ല്യ​കാ​ല അ​ര്‍​ബു​ദ ദി​ന​ത്തി​ല്‍ ജീ​വ​നം കാ​ന്‍​സ​ര്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ര്‍ സ്കൂ​ളി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്.​കു​ട്ടി​ക​ളി​ല്‍ കാ​ന്‍​സ​ര്‍ രോ​ഗം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍​ക്കി​ട​യി​ല്‍ ബോധ​വ​ത്ക്ക​ര​ണം ന​ട​ത്തി​യ​ത്.​
മു​തി​ര്‍​ന്ന​വ​രെ ബാ​ധി​ക്കു​ന്ന അ​ർ​ബു​ദ​ത്തെ അ​പേ​ക്ഷി​ച്ച് വ്യ​ത്യ​സ്ത​മാ​യ​താ​ണ് കു​ട്ടി​ക​ളി​ൽ കാ​ണു​ന്ന​ത്.​ ന​വ​ജാ​ത ശി​ശു​ക്ക​ൾ മു​ത​ൽ കൗ​മാ​ര​ക്കാ​രെ വ​രെ രോ​ഗം ബാ​ധി​ക്കു​ന്നു. രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ൽപെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് ശാ​സ്ത്രീ​യ ചി​കി​ൽ​സ ന​ൽ​കി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കു​ക എ​ന്ന​തും ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ടു​ന്നു.
ദ​യ​റ സെ​ക്ര​ട്ട​റി ഫാ. ​ബെ​ഞ്ച​മി​ൻ മാ​ത്ത​ന്‍റെ അ​ധ്യ​ക്ഷ​ത വഹിച്ചു. പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷാ​ഹി​ർ ഷ ക്ലാസ് ​ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. ഹെ​ഡ്മാ​സ്റ്റ​ർ കോ​ശി തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​ജ ജോ​ൺ, ജീ​വ​നം ഭാ​ര​വാ​ഹി​ക​ളാ​യ പി ​ശ്രീ​ജി​ത്ത്, സു​രേ​ഷ് ശ്രീ​രാ​ഗം, ആ​ർ ഗോ​പാ​ല​ൻ, മു​ഹ​മ്മ​ദ് ഷ​ഫീ​ർ, ക​റ​വൂ​ർ സു​ഭാ​ഷി​ത​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.