മൃ​ത​ദേ​ഹം ഇ​ന്ന് എ​ത്തി​ക്കും
Wednesday, February 20, 2019 12:24 AM IST
വെ​ന്പാ​യം: സൗ​ദി അ​റേ​ബ്യ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച വെ​മ്പാ​യം കാ​രം​കോ​ട് ര​ജീ​ഷ് ഭ​വ​നി​ൽ വി​ദ്യാ​ധ​ര​ൻ- സു​ജാ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ര​ജീ​ഷ് (39 -കു​ഞ്ഞു​മോ​ൻ)​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ വീ​ട്ടി​ൽ എ​ത്തി​ക്കും. മൃ​ത​ദേ​ഹം ഇ​ന്ന​ലെ എ​ത്തി​ക്കു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ന്ന​ത്തേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഭാ​ര്യ: അ​ർ​ച്ച​ന. മ​ക്ക​ൾ: അ​ഷ്ട​മി, ആ​ദി​ത്യ​ൻ.