ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, February 20, 2019 12:50 AM IST
ക​ൽ​പ്പ​റ്റ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ക​ർ​ഷ​ക​രു​ടെ മു​ഴു​വ​ൻ ക​ട​ങ്ങ​ളും എ​ഴു​തി ത​ള്ളു​ക, സ​ർ​ഫാ​സി നി​യ​മം പി​ൻ​വ​ലി​ക്കു​ക, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്നും വ​യ​നാ​ടി​നെ ര​ക്ഷി​ക്കു​ക, വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പു​ന​ഃസ്ഥാ​പി​ക്കു​ക, സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, പ്ര​ള​യ​ത്തി​ൽ ഭൂ​മി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ധ​ന​സ​ഹാ​യം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക, ബാ​ണാ​സു​ര​ഡാം കൃ​ഷി​ക്കാ​ർ​ക്ക് ഉ​ട​ൻ തു​റ​ന്നു​കൊ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
മു​സ്്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​അ​സൈ​നാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​മ​മ്മി, മ​ണ്ഡ​ലം ലീ​ഗ് പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് ക​ൽ​പ്പ​റ്റ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഖാ​ലി​ദ് രാ​ജ, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, അ​ബ്ദു​ൾ​ഖാ​ദ​ർ മ​ട​ക്കി​മ​ല, പെ​ർ​ളോ​ത്ത് അ​ഹ​മ്മ​ദ് ഹാ​ജി, കു​ഞ്ഞു​മു​ഹ​മ്മ​ദ് ബാ​വ ചീ​രാ​ൽ, ടി.​പി. അ​ഹ​മ്മ​ദ് കോ​യ, പി. ​ഉ​മ്മ​ർ​ഹാ​ജി, സി. ​മു​ഹ​മ്മ​ദ് ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു, എം. ​അ​ന്ത്രു, ഹം​സ​ഹാ​ജി ക​ല്ലു​ടു​ന്പ​ൻ, മാ​യി​ൻ മു​തി​ര, ക​ള​ത്തി​ൽ മ​മ്മൂ​ട്ടി, അ​ബു ഗൂ​ഡ​ലാ​യ്, ല​ത്തീ​ഫ് അ​ന്പ​ല​വ​യ​ൽ, കു​ഞ്ഞു​മു​ഹ​മ്മ​ദ് കീ​ര, അ​സൈ​നാ​ർ ക​ല്ലി​ടു​ന്പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.