കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സ​മ്മേ​ള​നം ന​ട​ത്തി
Wednesday, February 20, 2019 12:50 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് (കെ​സി​ഇ​എ​ഫ്) വൈ​ത്തി​രി താ​ലൂ​ക്ക് സ​മ്മേ​ള​ന​വും യാ​ത്ര​യ​പ്പും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും മ​ട​ക്കി​മ​ല ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന ആ​ർ. രാ​ജ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വൈ​ത്തി​രി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​ഇ​എ​ഫ് സം​സ്ഥ​ന സെ​ക്ര​ട്ട​റി ടി.​സി. ലൂ​ക്കോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​ജെ. പൗ​ലോ​സ്, പി. ​സ​ജീ​വ​ൻ, കെ. ​നി​സാ​ർ, കെ. ​സു​നി​ൽ, പി.​ആ​ർ. ല​ക്ഷ്മ​ണ​ൻ, എ​ൻ.​ഡി. ഷി​ജു, പി.​എ​ൻ. സു​ധാ​ക​ര​ൻ, കെ. ​ജ​യ, വി.​എ​ൻ. ശ്രീ​കു​മാ​ർ, ജി​ൽ​സ​ണ്‍ മാ​ത്യു, പി.​എം. ദേ​വ​സ്യ, ഷാ​ജി തോ​മ​സ്, പി.​എം. മോ​ഹ​ൻ​ദാ​സ്, വി.​ജെ. മോ​ളി, ആ​ർ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും​ ന​ട​ന്നു.