കേ​ര​ള സം​ര​ക്ഷ​ണ​യാ​ത്ര ഇ​ന്ന് ജി​ല്ല​യി​ൽ
Wednesday, February 20, 2019 12:51 AM IST
ക​ൽ​പ​റ്റ: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ കേ​ര​ള സം​ര​ക്ഷ​ണ യാ​ത്ര ഇ​ന്ന് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ജാ​ഥ ഇ​ന്ന് വ​യ​നാ​ട്ടി​ൽ എ​ത്തു​ന്ന​ത്. മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, ക​ൽ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജാ​ഥയ്​ക്ക് സ്വീ​ക​ര​ണം. എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ (സി​പി​എം), പി. ​വ​സ​ന്തം(​സി​പി​ഐ), സി,​കെ, നാ​ണു എം​എ​ൽ​എ(​ജ​ന​താ​ദ​ൾ-​എ​സ്), ബാ​ബു കാ​ർ​ത്തി​കേ​യ​ൻ(​എ​ൻ​സി​പി), സി.​ആ​ർ. വ​ത്സ​ൻ(​കോ​ണ്‍​ഗ്ര​സ് എ​സ്), ഷാ​ജി ക​ട​മ​ല(​കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ക​റി​യ), ഷേ​ക്ക് പി. ​ഹാ​രി​സ്(​ലോ​ക് താ​ന്തി​ക് ജ​ന​താ​ദ​ൾ), എ.​പി. അ​ബ്ദു​ൾ വ​ഹാ​ബ്(​ഐ​എ​ൻ​എ​ൽ), എ.​ജെ. ജോ​സ​ഫ്(​ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്), ന​ജീ​ബ് പാ​ല​ക്ക​ണ്ടി(​കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​ബി) എ​ന്നി​വ​രാ​ണ് ജാ​ഥാ അം​ഗ​ങ്ങ​ൾ. ബി​ജെ​പി സ​ർ​ക്കാ​റി​നെ പു​റ​ത്താ​ക്കൂ, രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ, വി​ക​സ​നം സ​മാ​ധാ​നം, സാ​മൂ​ഹ്യ പു​രോ​ഗ​തി, ഇ​ട​തു പ​ക്ഷം ജ​ന​പ​ക്ഷം എ​ന്ന മു​ദ്രാ വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് ജാ​ഥ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. പേ​രാ​വൂ​രി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ഉ​ച്ച​യ്ക്ക് ത​ല​പ്പു​ഴ​യി​ൽ എ​ത്തു​ന്ന ജാ​ഥ​യെ സ്വീ​ക​രി​ച്ച് മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് ആ​ന​യി​ക്കും. മൂ​ന്നി​ന് അ​ർ​ബ​ൻ ബാ​ങ്ക് പ​രി​സ​ര​ത്ത് ജാ​ഥ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് നാ​ലി​ന് ബ​ത്തേ​രി​യി​ലും അ​ഞ്ചി​ന് ക​ൽ​പ്പ​റ്റ​യി​ലും ജാ​ഥ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും.