അ​റു​പ​ത് വ​യ​സ് ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണമെന്ന്
Wednesday, February 20, 2019 12:53 AM IST
ക​ൽ​പ്പ​റ്റ: അ​റു​പ​ത് വ​യ​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ളെ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ൽ​പ്പ​റ്റ​യി​ൽ ചേ​ർ​ന്ന കേ​ര​ള പ്ര​വാ​സി സം​ഘം വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യൂ​ബ് ക​ട​ൽ​മാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സി. അ​ബു, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. നാ​ണു, റ​ഷീ​ദ് കൂ​രി​യാ​ട​ൻ, മു​ഹ​മ്മ​ദ് പ​ഞ്ചാ​ര, ര​മേ​ഷ് കൃ​ഷ്ണ, സ​രു​ണ്‍ മീ​ന​ങ്ങാ​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.