വീടിന് ത​റ​ക്ക​ല്ലി​ട്ടു
Wednesday, February 20, 2019 12:53 AM IST
മാ​ന​ന്ത​വാ​ടി: വി​ക​സ​ന സ​മി​തി നി​ർ​മി​ക്കു​ന്ന അ​ഞ്ചാ​മ​ത് വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ത​വി​ഞ്ഞാ​ൽ ജോ​സ്ക​വ​ല​യി​ൽ ന​ട​ന്നു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന അ​ഞ്ച് വീ​ടു​ക​ളാ​ണ് മാ​ന​ന്ത​വാ​ടി വി​ക​സ​ന സ​മി​തി നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​മ മു​ര​ളീ​ധ​ര​ൻ​ എ​ന്നി​വ​ർ ചേ​ർ​ന്ന് ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം നി​ർ​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ഇ.​എം. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബെ​സി പാ​റ​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എം. ഷി​നോ​ജ്, എ​ൽ​ദൊ പാ​റ​ക്ക​ൽ, കെ. ​മു​സ്ത​ഫ, ഇ.​സി. ജോ​സ​ഫ്, ഷാ​ജി എ​ള​പ്പു​പാ​റ, ശ്യാം ​രാ​ജ്, ബി​ബി​ൻ പ​ട​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.