വി​മു​ക്തി പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​ം
Wednesday, February 20, 2019 12:56 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ തു​ട​ങ്ങു​ന്ന വി​മു​ക്തി പ​ദ്ധ​തി​ക്കു​ള്ള പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ച്ചു. നി​ല​ന്പൂ​രി​ൽ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ബെ​ന്നി ഫ്രാ​ൻ​സി​സ്, നി​ല​ന്പൂ​ർ സി​ഐ അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ജ​ന​മൈ​ത്രി എ​ക്സൈ​സ് സി​ഐ രാ​ജ​ൻ ബാ​ബു, ഇ​ൻ​സ്പെ​ക്ട​ർ കെ.​ടി.​സ​ജി​മോ​ൻ, ഇ​ൻ​സ്പെ​ക്ട​ർ കെ.​റോ​ബി​ൻ ബാ​ബു എ​ന്നി​വ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​ത്. നി​ല​ന്പൂ​ർ ടി​ബി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു.