പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Wednesday, February 20, 2019 12:56 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര​യി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​സ്ലിം യൂ​ത്ത് ലീ​ഗ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​സ്എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ഷ്റ​ഫ​ലി, സി.​എ​ച്ച്. ഇ​ഖ്ബാ​ൽ, യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. അ​ബ്ദു​ൽ ക​രീം എ​ന്നി​വ​ർ പ്രസംഗിച്ചു. കാ​ങ്ക​ട നാ​സ​ർ, ക​ബീ​ർ പ​നോ​ളി, സ​ത്താ​ർ മാ​ഞ്ചേ​രി, ടി.​പി.​ശ​രീ​ഫ്, സെ​യ്ത​ല​വി ക​രു​ളാ​യി, നി​യാ​സ് മു​തു​കാ​ട്, സ​ജി​ൽ പൂ​ക്കോ​ട്ടും​പാ​ടം, എ​ൻ.​കെ.​അ​ഫ്സ​ൽ റ​ഹ്മാ​ൻ, കെ.​പി.​റ​മീ​സ്, കെ.​സാ​ജി​ദ്, ഇ​ർ​ഷാ​ദ് വ​ഴി​ക്ക​ട​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.