ലാ​പ്ടോ​പ്പ് വി​ത​ര​ണം ചെ​യ്തു
Wednesday, February 20, 2019 12:56 AM IST
കൊ​ണ്ടോ​ട്ടി: ന​ഗ​ര​സ​ഭ​യി​ലെ 2018-2019 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സ് പ​ഠി​ക്കു​ന്ന എ​സ്‌സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ലാ​പ്ടോ​പ്പ് വി​ത​ര​ണം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സി.​ഷി​ബ ഉ​ദ്്ഘാ​ട​നം ചെ​യ്തു.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​അ​ഹ​മ്മ​ദ് ക​ബീ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ആ​യി​ഷാ​ബി, വി​ക​സ​ന സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ യു.​കെ.​മ​മ്മ​ദി​ശ, കെ.​കെ.​അ​സ്മാ​ബി, അ​യ്യാ​ട​ൻ മു​ഹ​മ്മ​ദ് ഷാ, ​സൗ​ദാ​മി​നി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​കെ.​സ​മ​ദ്, ചു​ക്കാ​ൻ ബി​ച്ചു, സി.​കെ.​നാ​ടി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.