അ​തി​ജീ​വ​നം ച​ല​ച്ചി​ത്രോ​ത്സ​വം 25ന്
Wednesday, February 20, 2019 12:57 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ശ്മി ഫി​ലിം സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​തി​ജീ​വ​നം പ്ര​മേ​യ​മാ​ക്കി ച​ല​ച്ചി​ത്രോ​ത്സ​വം ന​ട​ത്തു​ന്നു. മ​ല​പ്പു​റം ന​ഗ​ര​സ​ഭാ ടൗ​ണ്‍​ഹാ​ളി​ൽ ഫെ​ബ്രു​വ​രി 25 മു​ത​ൽ 27 വ​രെ​യാ​ണ് പ​രി​പാ​ടി. ലോ​ക​ത്ത് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട അ​ഞ്ച് വി​ഖ്യാ​ത സി​നി​മ​ക​ളും എ​ട്ട് ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. പ്ര​ദ​ർ​ശ​നം 25 ന് ​വൈ​കീ​ട്ട് ആ​റി​ന് തു​ട​ങ്ങു​ന്ന പ​രി​പാ​ടി​യു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം 26 ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ച​ല​ച്ചി​ത്ര താ​രം അ​നു​മോ​ൾ നി​ർ​വ​ഹി​ക്കും. 27ന് ​വൈ​കീ​ട്ട് ന​ട​ക്കു​ന്ന ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ൽ പ്ര​മു​ഖ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ർ പ​ങ്കെ​ടു​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ പാ​സ് വ​ഴി​യാ​ണ്. ര​ജി​സ്ട്രേ​ഷ​ന് 9400198360, 9496003205 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.