ചു​ങ്ക​ത്ത​റ പഞ്ചാ​യ​ത്തി​ൽ പ​രി​ര​ക്ഷ സ്നേ​ഹ​സം​ഗ​മം ന​ട​ത്തി
Wednesday, February 20, 2019 12:57 AM IST
ചു​ങ്ക​ത്ത​റ: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ പ​രി​ര​ക്ഷ സ്നേ​ഹ​സം​ഗ​മം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ്വ​പ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​ര​ക്ഷ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​കെ.​ലെ​നി​ൻ അ​ധ്യ​ക്ഷ​നാ​യി.
ബ്ലോ​ക്ക് സ്ഥി​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ പ​ര​പ്പ​ൻ ഹം​സ, കെ.​ടി.​കു​ഞ്ഞാ​ൻ, വ​ൽ​സ​മ്മ സെബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​കെ.​സു​രേ​ഷ്, സു​ധീ​ർ പു​ന്ന​പ്പാ​ല, മു​ഹ​മ്മ​ദാ​ലി മാ​വു​ങ്ങ​ൽ, ജോ​ണ്‍ മാ​ത്യു, ഒ.​ടി.​പ്ര​ഭാ​വ​തി, പി.​സി.​ജ​യ​ന്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
എ​ല്ലാ പ​രി​ര​ക്ഷ കു​ടു​ബ​ങ്ങ​ൾ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മാ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​രി​ര​ക്ഷ കു​ടു​ബ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.