കി​സാ​ൻ നി​ധി: അ​പേ​ക്ഷ ന​ൽ​കാ​നാ​വാ​തെ ക​ർ​ഷ​ക​ർ
Wednesday, February 20, 2019 12:59 AM IST
ക​രു​വാ​ര​ക്കു​ണ്ട്: പ്ര​ധാ​ൻ​മ​ന്ത്രി കി​സാ​ൻ നി​ധി​യി​ൽ അ​പേ​ക്ഷ ന​ൽ​ക്കാ​നാ​വാ​തെ നൂ​റോ​ളം ക​ർ​ഷ​ക​ർ മ​ട​ങ്ങി, കൃ​ഷി ഭ​വ​നി​ലെ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​കാ​ര​ണ​മാ​ണ് ക​ർ​ഷ​ക​ർ മ​ട​ങ്ങി​യ​ത്. തു​വ്വു​ർ കൃ​ഷി​ഭ​വ​നി​ൽ ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ മു​ത​ൽ ക​ർ​ഷ​ക​ർ അ​പേ​ക്ഷ​യു​മാ​യി എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ രാ​വി​ലെ മു​ത​ൽ ടോ​ക്ക​ണ്‍ സം​ന്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്താ​നോ വ​രി​നി​ന്ന​വ​രു​ടെ അ​പേ​ക്ഷ പൂ​ർ​ണ​മാ​യി സ്വീ​ക​രി​ക്കാ​നോ അ​ധി​കൃ​ത​ർ​ക്ക് ആ​യി​ല്ല. ഉ​ച്ച​യ്ക്ക് ശേ​ഷം ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ രാ​വി​ലെ മു​ത​ൽ വ​രി​നി​ന്ന പ​ല​ർ​ക്കും ടോ​ക്ക​ണ്‍ ല​ഭി​ച്ച​തു​മി​ല്ല. ഇ​തോ​ടെ മ​ണി​ക്കു​റു​ക​ളോ​ളം വ​രി​നി​ന്ന​വ​ർ അ​പേ​ക്ഷ ന​ൽ​കാ​നാ​വാ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച്ച ഹ​ർ​ത്താ​ൽ ആ​യ​തി​നാ​ൽ, ചൊ​വാ​ഴ്ച്ച അ​പേ​ക്ഷ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്ന് അ​റി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സം​വി​ധാ​നം ഒ​രി​ക്കി​യി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞുി​ര​ണ്ട് ഹെ​ക്ട​റി​ൽ ക​വി​യാ​തെ വി​സ്തീ​ർ​ണ​മു​ള്ള ക​ർ​ഷ​ക​ർ​ക്കാ​ണ് പ്ര​തി​വ​ർ​ഷം ആ​റാ​യി​രം രൂ​പ മൂ​ന്ന് ഗ​ഡു​ക​ളാ​യി ല​ഭി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.