ഓ​ൾ കേ​ര​ള ടെയ്‌ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം ന​ട​ത്തി
Wednesday, February 20, 2019 12:59 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ൾ കേ​ര​ള ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യാ ക​മ്മി​റ്റി സ​മ്മേ​ള​നം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​സു​ന്ദ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​ടി.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സാ​നൂ​കൂ​ല്യ​ങ്ങ​ളും വി​വാ​ഹാ​നു​കൂ​ല്യ​ങ്ങ​ളും കാ​ലോ​ചി​ത​മാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ​തു​ക 5000 രൂ​പ​യെ​ങ്കി​ലും ആ​ക്ക​ണ​മെ​ന്നും പ്ര​സ​വാ​നു​കൂ​ല്യ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ഡു കൊ​ടു​ക്കു​വാ​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​മ്മ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​ഡി.​സ​ണ്ണി, ഏ​രി​യ സെ​ക്ര​ട്ട​റി ക​രി​ന്പ​ന​ക്ക​ൽ മു​സ്ത​ഫ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​വി.​ബ​ഷീ​ർ, പ​വി​ത്ര​ൻ പു​ന്ന​ശേ​രി, എം.​എ​ൻ.​ഗം​ഗാ​ധ​ര​ൻ, ആ​ർ.​പി.​നി​മി​ഷ, കെ.​പി.​ആ​സ്യ സ​ലീം, കെ.​ഇ.​ജ​മീ​ല, എ.​സി​ന്ധു, എ.​അ​സൈ​നാ​ർ, പി.​കെ.​കു​ഞ്ഞി​ത​ങ്ങ​ൾ, നെ​ച്ചി​ൽ ഷൗ​ക​ത്ത്, എം.​കെ.​രാ​ജി, ശ​ശി ഡാ​ലി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​സ​മ്മേ​ള​ന​ത്തി​ൽ പി.​ടി.​രാ​ജു പ്ര​സി​ഡ​ന്‍റും ക​രി​ന്പ​ന​ക്ക​ൽ മു​സ്ത​ഫ സെ​ക്ര​ട്ട​റി​യും പ​വി​ത്ര​ൻ പു​ന്ന​ശേ​രി ട്ര​ഷ​റ​റു​മാ​യി പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു.