സം​സ്ഥാ​ന പി​ന്നോ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ പേ​രാ​മ്പ്ര ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, February 20, 2019 1:04 AM IST
പേ​രാ​മ്പ്ര: സം​സ്ഥാ​ന പി​ന്നോ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ പു​തു​താ​യി ആ​രം​ഭി​ച്ച പ​ത്ത് ഓ​ഫീ​സു​ക​ളി​ല്‍ പേ​രാ​മ്പ്ര ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​കെ. ബാ​ല​ന്‍ നി​ര്‍​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​സി​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​ടി. ബാ​ല​ഭാ​സ്‌​ക​ര​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ വാ​യ്പ​ക​ളു​ടെ വി​ത​ര​ണം മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
മു​ന്‍ എം​എ​ല്‍​എ കെ. ​കു​ഞ്ഞ​മ്മ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ.​കെ. ബാ​ല​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന, അ​ജി​ത കു​മ്മി​ണി​യോ​ട്ട്, വി.​കെ. സു​നീ​ഷ്, ര​തി രാ​ജീ​വ്, എം. ​കു​ഞ്ഞ​മ്മ​ദ്, എ​ന്‍.​പി. ബാ​ബു, രാ​ജ​ന്‍ മ​രു​തേ​രി, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, എ.​കെ. ച​ന്ദ്ര​ന്‍, എ​സ്.​കെ. അ​സൈ​നാ​ര്‍, പി.​കെ.​എം. ബാ​ല​കൃ​ഷ്ണ​ന്‍, ഒ.​ടി. ബ​ഷീ​ര്‍, സു​രേ​ഷ് ബാ​ബു കൈ​ലാ​സ്, വി.​കെ. ഭാ​സ്‌​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.