എ​ബി​വി​പി- എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
Wednesday, February 20, 2019 1:14 AM IST
പേ​രൂ​ർ​ക്ക​ട : പേ​രൂ​ർ​ക്ക​ട ലോ ​അ​ക്കാ​ഡ​മി​യി​ൽ എ​ബി​വി​പി, എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു.
അ​മ​ൽ, അ​ല​ൻ, ഗോ​വി​ന്ദ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. എ​ബി വി ​പി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​മ​ൽ എ​സ്എ​ഫ്ഐ അം​ഗ​ത്വ​മെ​ടു​ത്ത​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
പേ​രൂ​ർ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സം​ഘ​ർ​ഷം നി​യ​ന്ത്രി​ച്ചു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ അ​മ​ലി​നെ പേ​രു​ർ​ക്ക​ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പേ​രൂ​ർ​ക്ക​ട ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഗോ​വി​ന്ദി​നും അ​ല​നും പ​രി​ക്കേ​റ്റ​ത്.​
ഇ​വ​രെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പേ​രൂ​ർ​ക്ക​ട പോ​ലീ​സ് കേസെടുത്തു.