മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ആ​വ​ർ​ത്ത​ന​ം:യു​ഡി​എ​ഫ്
Wednesday, February 20, 2019 1:14 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ആ​വ​ർ​ത്ത​ന​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റെ​ന്നു യു​ഡി​എ​ഫ്. ക​ഴി​ഞ്ഞ വ​ർ​ഷം പ​റ​ഞ്ഞ ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. നേ​ര​ത്തെ തു​ട​ങ്ങി​വ​ച്ച പി​എം​എ​വൈ പ​ദ്ധ​തി​യി​ലെ ചി​ല വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക മാ​ത്ര​മാ​ണ് ഈ ​ഭ​ര​ണ​സ​മി​തി ചെ​യ്ത​ത്. അ​ല്ലാ​തെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഒ​രു വീ​ടു​പോ​ലും ഇ​വ​ർ നി​ർ​മി​ച്ചി​ട്ടി​ല്ല. ലോ​ക​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട ുകൊ​ണ്ട് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ക​യാ​ണ് എ​ൽ​ഡി​എ​ഫ്. പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല ചെ​യ്യ​പ്പെ​ട്ട ജ​വാ​ൻ​മാ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി അ​ർ​പ്പി​ക്കാ​തെ ബ​ജ​റ്റ് സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത് ശ​രി​യാ​യി​ല്ലെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഡി. ​അ​നി​ൽ​കു​മാ​ർ, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.