ബ​ജ​റ്റ്് പൂ​ർ​ണ പ​രാ​ജ​യം: ബി​ജെ​പി
Wednesday, February 20, 2019 1:14 AM IST
തി​രു​വ​ന​ന്ത​പു​രം: 2019-2020 ലെ ​ന​ഗ​ര​സ​ഭാ ബ​ജ​റ്റ്് പൂ​ർ​ണ പ​രാ​ജ​യ​മെ​ന്ന് ബി​ജെ​പി. ഭ​ര​ണ​പ​ക്ഷം അ​ഭി​മാ​ന​മാ​യി പ​റ​യു​ന്ന ലൈ​ഫ് പ​ദ്ധ​തി നൂ​റ് വാ​ർ​ഡു​ക​ളി​ൽ ഒ​രു വാ​ർ​ഡി​ൽ പോ​ലും ന​ട​പ്പാ​യി​ട്ടി​ല്ല. വ​സ്തു ക​ണ്ടെ​ത്തി ഫ്ളാ​റ്റ് നി​ർ​മി​ച്ച് താ​ക്കോ​ൽ​ദാ​നം ന​ടു​ത്തു​മെ​ന്ന​താ​യി​രു​ന്നു ലൈ​ഫ് പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പി​ത ന​യം. ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ച്ച ഒ​രു വീ​ടെ​ങ്കി​ലും കാ​ണി​ക്കാ​ൻ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും കൗ​ണ്‍​സി​ൽ പാ​ർ​ട്ടി ലീ​ഡ​ർ എം.​ആ​ർ.​ഗോ​പ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ച്ച ബ​ജ​റ്റു​ക​ളെ സം​ബ​ന്ധി​ച്ച് പൂ​ർ​ണ പ​രാ​ജ​യ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റ്. പ​ല പ​ദ്ധ​തി​ക​ളും പേ​രു​മാ​റ്റി​യാ​ണ് ഇ​പ്പോ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും എം.​ആ​ർ.​ഗോ​പ​ൻ പ​റ​ഞ്ഞു.