വി​ഷം ക​ഴി​ച്ച​ശേ​ഷം വീ​ടി​നു തീ​യി​ട്ട മ​ധ്യ വ​യ​സ്ക​ൻ മ​രി​ച്ചു
Wednesday, February 20, 2019 10:16 PM IST
ആ​ല​പ്പു​ഴ: വി​ഷം ക​ഴി​ച്ച ശേ​ഷം വീ​ടി​നു തീ​യി​ട്ടു മ​ധ്യ വ​യ​സ്ക​ൻ മ​രി​ച്ചു.
കു​മാ​ര​പു​രം എ​രി​ക്കാ​വ് അ​ത്തം വീ​ട്ടി​ൽ ത​ന്പാ​നാ (64) ണു ​മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.45 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. വി​ഷം​ക​ഴി​ച്ച ശേ​ഷം പെ​ട്രോ​ൾ ഒ​ഴി​ച്ച് വീ​ടി​നു തീ​യി​ട്ടു.
ത​ന്പാ​ന്‍റെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഫ​യ​ർ ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ചു. ഹ​രി​പ്പാ​ട് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ച ശേ​ഷം ഉ​ള്ളി​ലെ മു​റി​യി​ൽ നി​ന്നും ത​ന്പാ​നെ പു​റ​ത്തെ​ത്തി​ച്ചു ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പൊ​ള്ള​ൽ ഏ​റ്റി​ട്ടി​ല്ലെ​ങ്കി​ലും വി​ഷം ക​ഴി​ച്ച​തി​നാ​ലാ​ണ് മ​രി​ച്ച​ത്.
വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വീ​ട്ടി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്കൂ​ട്ട​റും ക​ത്തി ന​ശി​ച്ചു. മ​ക്ക​ളും മ​രു​മ​ക്ക​ളും ജോ​ലി സം​ബ​ന്ധ​മാ​യി ദൂ​രെ സ്ഥ​ല​ങ്ങ​ളി​ലാ​ണ്.
ത​ന്പാ​ൻ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. മാ​ന​സി​ക​മാ​യി പ്ര​ശ്ന​മു​ള്ള ആ​ളാ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു തീ​യി​ടു​മെ​ന്ന് പ​റ​ഞ്ഞു വാ​ങ്ങി​വ​ച്ചി​രു​ന്ന പ​ത്തു ലി​റ്റ​ർ പെ​ട്രോ​ൾ എ​ടു​ത്തു മാ​റ്റി​യി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഭാ​ര്യ: സു​മ. മ​ക്ക​ൾ: കി​ഷോ​ർ (ആ​ർ​മി, ശ്രീ​ന​ഗ​ർ), ജ്യോ​തി​ർ (സൗ​ദി).
മ​രു​മ​ക്ക​ൾ:​പ്രി​യ​ങ്ക (ഭി​ലാ​യ്, സി​ഐ​എ​സ്എ​ഫ്), സ്നേ​ഹ (സൗ​ദി). സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ.