അ​ക​ല​ക്കു​ന്ന​ത്ത് 10.01 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ്
Wednesday, February 20, 2019 11:43 PM IST
അ​ക​ല​ക്കു​ന്നം: അ​ക​ല​ക്കു​ന്നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019-20 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​മ്മി​റ്റി​യി​ൽ ജി​ജി ജോ​സ് മ​ണി​യ​ങ്ങാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. 10.01 കോ​ടി രൂ​പ വ​ര​വും 9.61 കോ​ടി രൂ​പ ചെ​ല​വും 40.89 ല​ക്ഷം രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ വ​നി​ത​ക​ൾ​ക്ക് പോ​ത്തു​കു​ട്ടി വി​ത​ര​ണം, നെ​ൽ​കൃ​ഷി വി​ക​സ​നം, സ​മ​ഗ്ര കൃ​ഷി വി​ക​സ​നം, ക​ന്നു​കു​ട്ടി പ​രി​പാ​ല​നം, ക​ന്നു​കു​ട്ടി വി​ത​ര​ണം, പാ​ൽ ഇ​ൻ​സെ​ന്‍റീ​വ്, തേ​നീ​ച്ച​വ​ള​ർ​ത്ത​ൽ, പ​ച്ച​ക്ക​റി​കൃ​ഷി വി​ക​സ​നം തു​ട​ങ്ങി​യ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.
സേ​വ​ന​മേ​ഖ​ല​യി​ൽ അ​ങ്ക​ണ​വാ​ടി പോ​ഷ​കാ​ഹാ​രം, പാ​ലി​യേ​റ്റീ​വ് കെ​യ​ർ, ആ​ശ്ര​യ​പ​ദ്ധ​തി, ഭി​ന്ന​ശേ​ഷി സ്കോ​ള​ർ​ഷി​പ്പ്, സ്കൂ​ൾ പെ​ൺ​കു​ട്ടി​ക​ൾ​ക്കു നാ​പ്കി​ൻ, ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഭ​വ​ന​നി​ർ​മാ​ണം, വീ​ട് മെ​യി​ന്‍റ​ന​ൻ​സ്, വ​നി​ത​ക​ൾ​ക്കു സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ, വൃ​ദ്ധ​ർ​ക്കു ക​ട്ടി​ൽ, എ​ൽ​പി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു പ്ര​ഭാ​ത​ഭ​ക്ഷ​ണം, കു​ടി​വെ​ള്ള​കി​ണ​ർ റീ​ചാ​ർ​ജിം​ഗ്, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് കാ​യി​ക-​ക​ലോ​ത്സ​വം, ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​വും മീ​ൻ​വ​ള​ർ​ത്ത​ലും പ​ദ്ധ​തി​ക​ളും പ​ശ്ചാ​ത്ത​ല​മേ​ഖ​ല​യി​ൽ പി​എ​ച്ച്സി സ​ബ് സെ​ന്‍റ​റു​ക​ൾ​ക്കു പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ, കാ​ർ​ഷി​ക ഓ​പ്പ​ൺ മാ​ർ​ക്ക​റ്റു​ക​ൾ, വി​വി​ധ റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, ക​ലു​ങ്കു​ക​ൾ, റോ​ഡ് മെ​യി​ന്‍റ​ന​ൻ​സ്, വി​ട്ടു​കി​ട്ടി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ കെ​ട്ടി​ട മെ​യി​ന്‍റ​ന​ൻ​സ് തു​ട​ങ്ങി​യ​വ​യും ന​ട​പ്പി​ലാ​ക്കും. എ​സ്‌​സി പ​ദ്ധ​തി​യി​ൽ മെ​രി​റ്റോ​റി​യ​സ് കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്, ലാ​പ്ടോ​പ്, പ​ഠ​ന​മു​റി, വൃ​ദ്ധ​ർ​ക്കു ക​ട്ടി​ൽ, വി​വാ​ഹ ധ​ന​സ​ഹാ​യം, പു​തി​യ കു​ടി​വെ​ള്ള കി​ണ​ർ, വീ​ട് വ​യ​റിം​ഗ് എ​ന്നി​വ​യും എ​സ്ടി പ​ദ്ധ​തി​യി​ൽ വീ​ട് മെ​യി​ന്‍റ​ന​ൻ​സ്, പ​ഠ​നോ​പ​ക​ര​ണം, വി​വാ​ഹ​ധ​ന​സ​ഹാ​യം എ​ന്നി​വ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.
തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ കാ​ർ​ഷി​ക പ്ര​വൃ​ത്തി​ക​ൾ, റോ​ഡു​ക​ൾ, ക​ന്നു​കാ​ലി​ക്കൂ​ടു​ക​ൾ എ​ന്നി​വ​യും നി​ർ​മി​ക്കും.
പാ​ന്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്ത​ച്ച​ൻ താ​മ​ര​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബെ​റ്റി റോ​യി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.