മോ​ദി സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ന്നു: കെ.​കെ. ഏ​ബ്ര​ഹാം
Thursday, February 21, 2019 12:31 AM IST
പു​ൽ​പ്പ​ള്ളി: പാ​വ​പ്പെ​ട്ട​വ​നോ​ട് യു​ദ്ധം പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​രാ​ണ് മോ​ദി സ​ർ​ക്കാ​രെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം ആ​രോ​പി​ച്ചു. സ​ന്പ​ന്ന വ​ർ​ഗ​ത്തി​നും വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കും വാ​രി​ക്കോ​രി കൊ​ടു​ക്കു​ന്ന സ​ർ​ക്കാ​ർ നി​ത്യ​വൃ​ത്തി ക​ഴി​ച്ചു കൂ​ട്ടാ​ൻ ര​ക്തം വി​യ​ർ​പ്പാ​ക്കി പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു പ​ട​പൊ​രു​തി ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​ക്കൂ​ലി പോ​ലും കൊ​ടു​ക്കാ​തെ ക​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണ്.
തൊ​ഴി​ലി​ല്ലാ​യ്മ, നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ, ജി​എ​സ്ടി വൈ​ക​ല്യ​ങ്ങ​ൾ, സാ​ന്പ​ത്തി​ക മാ​ന്ദ്യം, വി​ല​ക്ക​യ​റ്റം, ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ, ത​ക​ർ​ന്നു പോ​യ സ​ന്പ​ദ്രം​ഗം, ദ​ളി​ത് ന്യൂ​ന​പ​ക്ഷ പി​ന്നോ​ക്ക സ​മു​ദാ​യ വേ​ട്ട​യാ​ട​ൽ തു​ട​ങ്ങി​യ​വ​യാ​ണ് അ​ഞ്ച് വ​ർ​ഷ​ത്തെ മോ​ദി ഭ​ര​ണ​ത്തി​ന്‍റെ സം​ഭാ​വ​ന എ​ന്നും കെ.​കെ ഏ​ബ്ര​ഹാം ആ​രോ​പി​ച്ചു.