ക​രാ​ട്ടെ​യി​ൽ ഷെ​റി​ൽ അ​ഭി​മാ​ന​താ​രം
Thursday, February 21, 2019 1:39 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ചെ​ന്നൈ​യി​ൽ​ ന​ട​ന്ന ദേ​ശീ​യ ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി ഷെ​റി​ൽ സ​ജി മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി. വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. തോ​മ​സ് സെ​ബാ​സ്റ്റ്യ​നാ​ണ് പ​രി​ശീ​ല​ക​ൻ. സ്കൂ​ളി​ന്‍റെ​യും നാ​ടി​ന്‍റെ​യും അ​ഭി​മാ​ന​മാ​യി മാ​റി​യ ഷെ​റി​ലി​നെ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി മ​ലേ​പ്പ​റ​മ്പി​ൽ, അ​ധ്യാ​പ​ക​ർ, പി​ടി​എ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.