ഫൊ​​റോ​​നാ കൗ​​ണ്‍​സി​​ൽ
Thursday, March 14, 2019 11:39 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​നാ കൗ​​ണ്‍​സി​​ൽ യോ​​ഗം നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​വെ​​രൂ​​ർ സെ​​ന്‍റ് ജോ​​സ​​ഫ്സ് പ​​ള്ളി കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ന​​ട​​ക്കും. ഫൊ​​റോ​​നാ കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വെ​​രൂ​​ർ​​പ​​ള്ളി വി​​കാ​​രി ഫാ.​​തോ​​മ​​സ് പ്ലാ​​പ്പ​​റ​​ന്പി​​ൽ ആ​​മു​​ഖ പ്ര​​സം​​ഗം ന​​ട​​ത്തും. അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​​സോ​​ണി ക​​ണ്ട​​ങ്ക​​രി, ഫൊ​​റോ​​നാ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ൽ, കെ.​​പി. മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഡോ.​​പി.​​സി.​​അ​​നി​​യ​​ൻ​​കു​​ഞ്ഞ് ക്ലാ​​സ് ന​​യി​​ക്കും.