മ​ര​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു
Thursday, March 14, 2019 11:39 PM IST
രാ​​ജ​​കു​​മാ​​രി: മ​​ര​​ത്തി​​ൽ​​നി​​ന്ന് വീ​​ണ് യു​​വാ​​വ് മ​​രി​​ച്ചു. ക​​ൽ​​കൂ​​ന്ത​​ൽ സ്വ​​ദേ​​ശി മു​​രു​​കേ​​ശ​​ൻ (34) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ രാ​​ജ​​കു​​മാ​​രി ഖ​​ജ​​നാ​​പ്പാ​​റ​​യ്ക്കു​​സ​​മീ​​പം വ​​ന​​ത്തി​​ലാ​​ണ് സം​​ഭ​​വം. മു​​രു​​കേ​​ശ​​നും ര​​ണ്ടു സു​​ഹൃ​​ത്തു​​ക്ക​​ളും​​ചേ​​ർ​​ന്നാ​​ണ് മ​​ര​​ത്തി​​ൽ വ​​ള​​രു​​ന്ന പാ​​യ​​ൽ ശേ​​ഖ​​രി​​ക്കാ​​ൻ പോ​​യ​​ത്. മ​​ര​​ത്തി​​ൽ​​ക​​യ​​റി പാ​​യ​​ൽ ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​നി​​ടെ അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ത​​ല​​യ്ക്കും നെ​​ഞ്ചി​​നും ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ മു​​രു​​കേ​​ശ​​നെ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ കൊ​​ണ്ടു​​പോ​​കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വ​​ച്ചി​​രു​​ന്നു. കു​​രു​​വി​​ളാ​​സി​​റ്റി പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ലെ​​ത്തി​​ച്ച മൃ​​ത​​ദേ​​ഹം നെ​​ടു​​ങ്ക​​ണ്ടം താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​ന​​ൽ​​കി. മ​​ണി​​മേ​​ഘ​​ല​​യാ​​ണ് മു​​രു​​കേ​​ശ​​ന്‍റെ ഭാ​​ര്യ. മ​​ക്ക​​ൾ: വാ​​സു, വ​​സ​​ന്ത്.