സം​യു​ക്ത സ​മ്മേ​ള​നം ന​ട​ത്തി
Saturday, March 16, 2019 10:40 PM IST
മ​ങ്കൊ​ന്പ്: കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നോ​ർ​ത്ത്, സൗ​ത്ത് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത യോ​ഗം മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് ചേ​ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ എം​എ​ൽ​എ കെ.​കെ. ഷാ​ജു, അ​ല​ക്സ് മാ​ത്യു, കെ. ​ഗോ​പ​കു​മാ​ർ, വി.​കെ. സേ​വ്യ​ർ, പ്ര​മോ​ദ് ച​ന്ദ്ര​ൻ, ജെ.​ടി. റാം​സെ, പി.​ടി. സ്ക​റി​യ, ര​മ​ണി എ​സ്. ഭാ​നു, സി.​വി. രാ​ജീ​വ്, മാ​ത്തു​ക്കു​ട്ടി ഈ​പ്പ​ൻ, ബി​ജു പാ​ല​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.