തൊ​ഴി​ൽ ര​ഹി​ത വേ​ത​ന വി​ത​ര​ണം
Saturday, March 16, 2019 10:40 PM IST
മ​ങ്കൊ​ന്പ്: രാ​മ​ങ്ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2018 ഏ​പ്രി​ൽ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന വി​ത​ര​ണം 18,19 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും.
രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം​വ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്് ഹാ​ളി​ലാ​ണ് വി​ത​ര​ണം ന​ട​ക്കു​ക.
യോ​ഗ്യ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ വേ​ത​ന വി​ത​ര​ണ കാ​ർ​ഡ്, എം​പ്ലോ​യ്മെ​ന്‍റ് കാ​ർ​ഡ്, എ​സ്എ​സ്എ​ൽ​സി ബു​ക്ക്, അ​സ​ൽ ടി​സി എ​ന്നി​വ സ​ഹി​തം നേ​രി​ട്ടെ​ത്തി വേ​ത​നം കൈ​പ്പ​റ്റ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

​നേ​ർ​ച്ച സ​ദ്യ

ചെ​ങ്ങ​ന്നൂ​ർ: മേ​രീ മാ​താ ദേ​വാ​ല​യ​ത്തി​ൽ വി. ​യൗ​സേ​പ്പ് പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ൾ ആ​ച​ര​ണ​വും നേ​ർ​ച്ച​സ​ദ്യ​യും 17ന് ​ന​ട​ക്കും. രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ർ​ബ്ബാ​ന. 11.45 ന് ​പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് നേ​ർ​ച്ച​സ​ദ്യ.