ഫൊ​റോ​ന കൗ​ണ്‍​സി​ൽ സ​മാ​പ​ന സ​മ്മേ​ള​നം
Saturday, March 16, 2019 10:40 PM IST
മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് ഫൊ​റോ​ന കൗ​ണ്‍​സി​ൽ സ​മാ​പ​ന സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ഓ​ട​ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദി ​കേ​ര​ള ച​ർ​ച്ച് ആ​ൻ​ഡ് പ്രോ​പ്പ​ർ​ട്ടീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ബി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ റ​വ. ഡോ. ​ഫി​ലി​പ്പ് നെ​ൽ​പു​ര​പ​റ​ന്പി​ൽ, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യും ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​റോ​ണി കെ. ​ബേ​ബി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ഫൊ​റോ​ന പ്രീ​സ്റ്റ് കോ​ണ്‍​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ഫാ. ​ജോ​സ​ഫ് പു​തു​വീ​ട്ടി​ൽ​ക്ക​ളം, ഫൊ​റോ​ന​യി​ലെ വി​വി​ധ ഇ​ട​വ​ക വി​കാ​രി​മാ​ർ, സ​ന്യാ​സി​നി ഭ​വ​ന സു​പ്പീ​രി​യ​ർ​മാ​ർ, പാ​രീ​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​മാ​ർ, കൈ​ക്കാ​ര​ൻ​മാ​ർ, ക​ണ​ക്ക​ൻ​മാ​ർ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.