എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Saturday, March 16, 2019 10:40 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ബ്കാ​രി മേ​ഖ​ല​യി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വ്യാ​ജ​മ​ദ്യ​നി​ർ​മാ​ണം, വി​പ​ണ​നം, മ​ദ്യ​ക്ക​ട​ത്ത്, മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​ഭോ​ഗം, വി​പ​ണ​നം എ​ന്നി​വ​യെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ താ​ഴെ ന​ല്കി​യി​രി​ക്കു​ന്ന ന​ന്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണം. വി​വ​ര​ങ്ങ​ൾ ന​ല്കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തും റി​വാ​ർ​ഡ് ച​ട്ട​പ്ര​കാ​രം പാ​രി​തോ​ഷി​ക​വും ന​ല്കും.
ജി​ല്ല ഓ​ഫീ​സ് ക​ണ്‍​ട്രോ​ൾ റൂം-0477 2252049, ​ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂം ​ടോ​ൾ​ഫ്രീ ന​ന്പ​ർ-18004252696, 155358, എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ്-0477 2251639, ആ​ല​പ്പു​ഴ അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ-9496002864, ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ -9447178056. ചേ​ർ​ത്ത​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്- 0478 2813126, 9400069483 (സി​ഐ), ആ​ല​പ്പു​ഴ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്- 04772230183, 9400069485 (സി​ഐ), കു​ട്ട​നാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് -04772704833, 9400069487 (സി​ഐ), ചെ​ങ്ങ​ന്നൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്-0479 2452415, 9400069488 (സി​ഐ), മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്- 0479 2340265, 9400069490 (സി​ഐ), ഹ​രി​പ്പാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് -04702412350, 9400069492 (സി​ഐ), ആ​ല​പ്പു​ഴ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റീ ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ്-0477 2251639, 9400069494 (സി​ഐ). റേ​ഞ്ച് ഓ​ഫീ​സു​ക​ൾ: കു​ത്തി​യ​തോ​ട്-04782561966, ചേ​ർ​ത്ത​ല-0478 2823547, ആ​ല​പ്പു​ഴ-0477 2230182, കു​ട്ട​നാ​ട്-04772704851, ചെ​ങ്ങ​ന്നൂ​ർ-0479 2451818, മാ​വേ​ലി​ക്ക​ര-0479 2340270, നൂ​റ​നാ​ട്-0479 2383400, കാ​യം​കു​ളം- 0479 2434858, കാ​ർ​ത്തി​ക​പ്പ​ള്ളി -04792411570.