ത​ന്പ​ക​ച്ചു​വ​ട് ഗ​വ​ണ്മെ​ന്‍റ് യു​പി സ്കൂ​ൾ ബാ​ൻ​ഡ് ട്രൂ​പ്പ് പൊ​തു​വേ​ദി​ക​ളി​ലേ​ക്ക്
Sunday, March 17, 2019 9:27 PM IST
ആ​ല​പ്പു​ഴ: ത​ന്പ​ക​ച്ചു​വ​ട് ഗ​വ​ണ്മെ​ന്‍റ് യു​പി സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ ബാ​ൻ​ഡ് ട്രൂ​പ്പി​ന്‍റെ പാ​സം​ഗ്് ഒൗ​ട്ട് പ​രേ​ഡ് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല ബാ​റ്റ​ണ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​സീം സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. മൂ​ന്നു മാ​സ​ക്കാ​ല​ത്തെ തീ​വ്ര പ​രി​ശീ​ല​ന​ത്തി​നു ശേ​ഷ​മാ​ണ് സു​സ​ജ്ജ​മാ​യ ബാ​ൻ​ഡ് ട്രൂ​പ്പ് പൊ​തു​വേ​ദി​യി​ൽ ഇ​റ​ങ്ങി​യ​ത്.

പൊ​തു പ​രി​പാ​ടി​ക​ളി​ലും ആ​ഘോ​ഷ​വേ​ള​ക​ളി​ലും കു​ട്ടി​ക​ളു​ടെ ബാ​ൻ​ഡ് ട്രൂ​പ്പ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ചേ​ർ​ന്ന സ​മ്മേ​ള​നം മ​ണ്ണ​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ് സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​സ്എം​സി ചെ​യ​ർ​മാ​ൻ ഇ.​കെ. ജ്യോ​തി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഇ​ഒ പി.​കെ. സു​ഭ​ഗ​ൻ, ബി. ​അ​ര​വി​ന്ദ,് വി.​ആ​ർ. ബി​ന്ദു, എം.​എ​ൻ ഹ​രി​കു​മാ​ർ, സി​നേ​ഷ്ബാ​ബു, മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ ഡി. ​ബാ​ബു, പി. ​ബാ​ല​മു​ര​ളി, രാ​ജീ​വ് പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഹെ​ഡ്മി​സ്ട്ര​സ് എം. ​ഉ​ഷാ​കു​മാ​രി സ്വാ​ഗ​ത​വും സ്റ്റാ​ഫ്സെ​ക്ര​ട്ട​റി ജെ. ​ഗീ​ത ന​ന്ദി​യും പ​റ​ഞ്ഞു.