വൈ​ദ്യു​തി മു​ട​ങ്ങും
Sunday, March 17, 2019 9:27 PM IST
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​ൻ പ​രി​ധി​യി​ൽ ക​ട​പ്പു​റം ആ​ശു​പ​ത്രി മു​ത​ൽ വി​ജ​യ് ബീ​ച്ച് പാ​ർ​ക്കി​നു വ​ട​ക്കു​വ​ശം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യും എ​ആ​ർ ക്യാ​ന്പ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ വി​ത​ര​ണ പ​രി​ധി​യി​ൽ വ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

തി​ര​മാ​ല ജാ​ഗ്ര​ത

ആ​ല​പ്പു​ഴ: കേ​ര​ള, ല​ക്ഷ​ദ്വീ​പ്, തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് രാ​ത്രി 11.30 വ​രെ 1.7 മീ​റ്റ​ർ മു​ത​ൽ 2.0 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ലു​ള്ള തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​കാ​ല​യ​ള​വി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ ഗ​വേ​ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.