ഡോ. ​വി​നി​ത അ​നി​ൽ​കു​മാ​റി​ന് ഹൃ​ദ​യ​കു​മാ​രി പു​ര​സ്കാ​രം
Sunday, March 17, 2019 9:28 PM IST
മാ​രാ​രി​ക്കു​ളം: തി​രു​വ​ന​ന്ത​പു​രം ന​വ ഭാ​വ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ക്കൊ​ല്ല​ത്തെ പ്ര​ഫ. ബി. ​ഹൃ​ദ​യ​കു​മാ​രി സ്മാ​ര​ക പു​ര​സ്കാ​രം ഡോ. ​വി​നി​ത അ​നി​ൽ​കു​മാ​റി​ന്. ഞാ​യ​റാ​ഴ്ച കി​ളി​മാ​നൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​ൻ രാ​ജ​സേ​ന​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.
മാ​രാ​രി​ക്കു​ളം മ​ണി​മ​ന്ദി​ര​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: സ​നി​ഷ് മാ​ധ​വ്, ദേ​വ​ൽ മാ​ധ​വ്. ക​വി ക​ണ്ട​ത്തി​ൽ പി.​കെ. ശ​ശി​കു​മാ​റി​ന്‍റെ മ​ക​ളാ​ണ്. അ​തി​ജീ​വ​നം ക​വി​താ സ​മാ​ഹ​ര​ത്തി​ലെ ക​വി​ത​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം