ഉ​പ​ഭോ​ക്തൃ​ദി​നം ആ​ച​രി​ച്ചു
Sunday, March 17, 2019 9:28 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്ക് ക​ണ്‍​സ്യൂ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ഉ​പ​ഭോ​ക്തൃ ദി​നം ആ​ച​രി​ച്ചു. ബ്രാ​ഹ്മ​ണ സ​മു​ഹ​മ​ഠം ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ല സ​പ്ലൈ ഓ​ഫീ​സ​ർ പി. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​നി​ച്ചു. ആ​ർ​ടി​ഐ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി.​ബി. ബി​നു ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് ന​യി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​പ​ഭോ​ക്തൃ​ദി​ന​സ​ന്ദേ​ശം ന​ൽ​കി.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. സൗ​ര​ഭ​ൻ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ. ​സ​ലിം, കെ.​വി. സാ​ബു​ലാ​ൽ, ഡോ. ​ബേ​ബി ക​മ​ലം, തൈ​ക്ക​ൽ സ​ത്താ​ർ, കെ.​ആ​ർ. മോ​ഹ​ന​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.