കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Sunday, March 17, 2019 11:00 PM IST
ചി​റ്റൂ​ർ: ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ് നാ​ട്ടു​ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യാ​ത്രി​ക​ൻ മ​രി​ച്ചു. മീ​നാ​ക്ഷി​പു​രം മു​ത്തു​സ്വാ​മി പു​തൂ​ർ രാ​മ​സ്വാ​മി​യു​ടെ മ​ക​ൻ ശെ​ൽ വ​രാ​ജ് (51) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 1.30 ന് ​പൊ​തി​ക്ക​ൽ വെ​ച്ചാ​ണ് ശെ​ൽ​വ​രാ​ജ് കു​ഴ​ഞ്ഞു വീ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം ഇ​ന്ന് കാ​ല​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​മെ​ന്ന് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പ​റ​ഞ്ഞു.