വി​ഷം ക​ഴി​ച്ചു മ​രി​ച്ചു
Sunday, March 17, 2019 11:00 PM IST
ചി​റ്റൂ​ർ: വി​ഷം ക​ഴി​ച്ച് അ​ത്യാ​സ​ന്ന നി​ല​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി ​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക്ക​ൻ മ​രി​ച്ചു. വ​ണ്ണാ​മ​ട സ​ജ്ഞ​യ് ന​ഗ​ർ ചി ​ന്ന​ൻ മ​ക​ൻ പ​ഴ​നി ചാ​മി (50) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണ​പ്പെ​ട്ട​ത്. കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ വി​ട്ടു കൊ​ടു​ത്തു.