എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Sunday, March 17, 2019 11:50 PM IST
ശാ​സ്താം​കോ​ട്ട :മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ൻ​റ് മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ കു​ന്ന​ത്തൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഭ​ര​ണി​ക്കാ​വി​ൽ ന​ട​ന്നു.
മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​വ​ശ​ങ്ക​ര​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സോ​മ​പ്ര​സാ​ദ് എം​പി, സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​ർ, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ, എ​ൻ.​അ​നി​രു​ദ്ധ​ൻ, പി.​പ്ര​സാ​ദ്, എം.​ഗം​ഗാ​ധ​ര കു​റു​പ്പ്, പി.​കെ.​ഗോ​പ​ൻ, പി.​ബി.​സ​ത്യ​ദേ​വ​ൻ, ആ​ർ.​എ​സ്.​അ​നി​ൽ, ക​മ​റു​ദീ​ൻ മു​സ​ലി​യാ​ർ, സി.​കെ.​ഗോ​പി, കു​റ്റി​യി​ൽ ശ്യാം, ​സി.​ര​വി​കു​മാ​ർ, എ.​എ അ​മീ​ൻ, ബ​ല​ദേ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ഹി​ളാ വി​ദ്യാ​ർ​ഥി
ക​ണ്‍​വെ​ൻ​ഷ​ൻ ഇ​ന്ന്

കൊ​ല്ലം: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥ​മു​ള്ള മ​ഹി​ളാ വി​ദ്യാ​ർ​ഥി ക​ണ്‍​വെ​ൻ​ഷ​ൻ ഇ​ന്ന് ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ക്കും.
രാ​വി​ലെ 10 ന് ​മ​ഹി​ളാ ക​ണ്‍​വെ​ൻ​ഷ​നും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കെ​എ​സ്യു, പി​എ​സ്യു, യു​ഡി​വൈ​എ​ഫ് സം​യു​ക്ത സ​മ്മേ​ള​ന​വും ന​ട​ക്കും.