പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം നേ​തൃ​ത്വ ക​ണ്‍​വെ​ന്‍​ഷ​ന്‍ നാ​ളെ
Sunday, March 17, 2019 11:50 PM IST
കൊ​ല്ലം: യു​ഡി​എ​ഫ് മാ​വേ​ലി​ക്ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം നേ​തൃ​ത്വ ക​ണ്‍​വെ​ന്‍​ഷ​ന്‍ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചെ​ങ്ങ​ന്നൂ​ര്‍ വൈ​എം​സി​എ ഹാ​ളി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്‍റെ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള നേ​തൃ​ത്വ ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കെ.​പി.​എ.​മ​ജീ​ദ് , ജോ​സ് കെ.​മാ​ണി എം​പി, അ​നൂ​പ് ജേ​ക്ക​ബ് , എ.​എ.​അ​സീ​സ്, ദേ​വ​രാ​ജ​ന്‍, സി.​പി.​ജോ​ണ്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ക്കും. യു​ഡി​എ​ഫ് എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന നേ​താ​ക്ക​ന്മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.